Aksharamala Anniversary
- Details
- Category: Announcements
- Published on Friday, 10 April 2015 08:39
- Hits: 1030
അക്ഷരമാലയുടെ മൂന്നാം വാർഷികം ഈ മാസം പന്ത്രണ്ടാം തീയതി പള്ളി ആരാധനയ്ക്ക് ശേഷം നടത്തുന്നതായി ശ്രീമതി നാൻസി ജോണ്‍ (പ്രധാന അധ്യാപിക) അറിയിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ സഭാഗങ്ങളെയും ഇതിലേക്ക് പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.