Aksharamala Anniversary

Category: Announcements
Published on Sunday, 03 April 2016 08:39
Hits: 1401

അക്ഷരമാലയുടെ നാലാം വാർഷികം ഈ മാസം പത്താം തീയതി പള്ളി ആരാധനയ്ക്ക് ശേഷം നടത്തുന്നതായി ശ്രീമതി നാൻസി ജോണ്‍ (പ്രധാന അധ്യാപിക) അറിയിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ സഭാഗങ്ങളെയും ഇതിലേക്ക് പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.